മനുഷന്റെ ജന്മം മുതലുള്ള മാനസിക വികാസം

 മനുഷ്യന്റെ ജന്മം മുതലുള്ള ജീവിതത്തിലെ വിവിധ ഘട്ടങ്ങളെക്കുറിച്ച് അപ്പോൾ നടക്കുന്ന വികാസങ്ങളെ കുറിച്ചും ധാരാളം മനശാസ്ത്രജ്ഞർ വിവരിച്ചിട്ടുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് ജീൻ പിയാഷേ എന്ന സ്വിസ് ശാസ്ത്രജ്ഞൻ

 മനുഷ്യന്റെ ബുദ്ധിപരമായ വികാസത്തെ കുറിച്ചുള്ള സിദ്ധാന്തമാണ് അദ്ദേഹം മുന്നോട്ടുവച്ചത് ഈ സിദ്ധാന്തത്തെ കൊഗ്നിറ്റീവ് ഡെവലപ്മെന്റ് തിയറി എന്നു പറയും ഈ തിയറി വിശദമാക്കുന്ന ഒരു വീഡിയോയാണ് ഈ ലിങ്കിൽ ഉള്ളത്


https://youtu.be/IhcgYgx7aAA




Comments

Popular posts from this blog

Experimental Psychology 1 SDQ